Advertisment

തൃശൂരിൽ കെ - റെയിൽ വിരുദ്ധ സമരത്തിന്റെ ഭാഗമായി കുത്തിയിരിപ്പ് സമരം നടത്തുന്നു

author-image
ന്യൂസ് ബ്യൂറോ, തൃശൂര്‍
Updated On
New Update

publive-image

തൃശൂരിൽ കെ - റെയിൽ വിരുദ്ധ സമരത്തിന്റെ ഭാഗമായി കളക്ട്രേറ്റിലേക്ക് മാർച്ച്‌ നടത്തിയ യൂത്ത്കോൺഗ്രസ് പ്രവർത്തകരെ ലാത്തിച്ചാർജ്ജ് ചെയ്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് നേതാക്കൾ പോലീസ് കമ്മീഷണർ ഓഫീസിൽ കുത്തിയിരിപ്പ് സമരം നടത്തുന്നു.

സനീഷ്കുമാർ ജോസഫ് എം.എൽ.എ, ഡി.സി.സി പ്രസിഡന്റ് ജോസ്‌ വള്ളൂർ, അനിൽ അക്കര, കെ.പി.സി.സി സെക്രട്ടറിമാരായ ജോൺ ഡാനിയൽ, രാജേന്ദ്രൻ അരങ്ങത്ത്, ഷാജി കോടങ്കണ്ടത്ത്,ഡിസിസി ജനറൽ സെക്രട്ടറി മാരായ ജൈജു സെബാസ്ട്യൻ,സി എം നൗഷാദ്, നേതൃത്വത്തിലാണ് പോലീസ് കമ്മീഷണറുടെ ഓഫീസിൽ കുത്തിയിരിപ്പു സമരം നടത്തുന്നത്.

Advertisment