Advertisment

മലയാളി വിദ്യാര്‍ത്ഥിനി ബെര്‍ലിനില്‍ മരിച്ചു

author-image
ന്യൂസ് ബ്യൂറോ, തൃശൂര്‍
Updated On
New Update

publive-image

ബെര്‍ലിന്‍: മലയാളി വിദ്യാര്‍ത്ഥിനി ബെര്‍ലിനില്‍ മരിച്ചു. തൃശൂര്‍ കുന്ദംകുളം സ്വദേശി ജേക്കബ് വാഴപ്പിള്ളിയുടെയും ഫിനോമിന പി ദേവസിയുടെയും മകളാ ആന്‍ മേരി ജേക്കബ് (20) ആണ് മരിച്ചത്.

ബെര്‍ലിന്‍ മാക്രോ മീഡിയ യൂണിവേഴ്സിറ്റിയില്‍ ഫാഷന്‍ ഡിസൈന്‍ വിദ്യാര്‍ത്ഥിനിയായിരുന്നു. ബഹ്റൈന്‍ ന്യൂ ഇന്ത്യന്‍ സ്‌കൂളില്‍ പ്ളസ്ടു പഠനം പൂര്‍ത്തിയാക്കിയ ആന്‍ രണ്ട് വര്‍ഷം മുമ്പാണ് ബൈര്‍ലിനിലെ യുണിവേഴ്സിറ്റിയില്‍ ചേര്‍ന്നത്.

Advertisment