Advertisment

രാഹുൽ ഗാന്ധിയുടെ ഓഫീസ് അക്രമം സി പി എം കുബുദ്ധി മാത്രം :എം മോനിച്ചൻ

author-image
ന്യൂസ് ബ്യൂറോ, ഇടുക്കി
Updated On
New Update

publive-image

തൊടുപുഴ :രാഹുൽ ഗാന്ധി യുടെ ഓഫീസ് അക്രമം സി പി എം കുബുദ്ധി മാത്രമാണെന്ന് കേരള കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി എം മോനിച്ചൻ പറഞ്ഞു. നരേന്ദ്ര മോദിനയിക്കുന്ന ബി ജെ പി യുടെ കേന്ദ്ര സർക്കാരിനെ പ്രീണിപ്പിക്കലാണ് എസ് എഫ് ഐ അക്രമത്തിലൂടെ കേരളത്തിലെ സി പി എംന്റെ ഗൂഡ ലക്ഷ്യം.

സ്വപ്ന സുരേഷ് ഉയർത്തിയ ആരോപണങ്ങളിൽ നിന്നും ഇ ഡി അന്വേഷണം ആട്ടിമറിക്കാൻ നടത്തുന്ന ബി ജെ പി പ്രീണനം മാത്രമാണ് ലക്ഷ്യമെന്ന് എം മോനിച്ചൻ കുറ്റപ്പെടുത്തി.

Advertisment