Advertisment

പാലക്കാട് പതിമൂന്നുകാരി പ്രസവിച്ചു; പതിനാറുകാരനായ സഹോദരന്‍ അറസ്റ്റില്‍

New Update

publive-image

പാലക്കാട്: 13 വയസുകാരി പ്രസവിച്ച സംഭവത്തിൽ 16കാരനായ സഹോദരൻ അറസ്റ്റിൽ. 16കാരനെ ജുവനൈൽ ഹോമിൽ പ്രവേശിപ്പിച്ചു. രണ്ട് മാസം മുൻമ്പാണ് മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ പെൺകുട്ടി പ്രസവിച്ചത്.

Advertisment