Advertisment

എറണാകുളത്ത് ഓടിക്കൊണ്ടിരുന്ന കാർ കത്തിയമർന്നു

New Update

publive-image

കൊച്ചി: ചക്കരപ്പറമ്പിനു സമീപം ബൈപ്പാസിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തി നശിച്ചു. ബോണറ്റിനുള്ളിൽനിന്നു പുക ഉയർന്നയുടൻ സർവീസ് റോഡിലേക്കിറക്കി വാഹനം നിർത്തി ഉള്ളിലുണ്ടായിരുന്ന കുടുംബം ഇറങ്ങിയോടിയതിനാൽ ആളപായമില്ല. മധുര സ്വദേശി ശിവപാലനും ഭാര്യയും രണ്ടു മക്കളുമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. തീപിടിത്തത്തിന് കാരണം വ്യക്തമല്ല.

Advertisment