Advertisment

കൊടിയേരി വയലില്‍ പുരയില്‍ സുബൈദ അന്തരിച്ചു

New Update

publive-image

തലശേരി: നൈസ്‌ റെസ്റ്റോറന്റ്‌ ഉടമയും തനിമ കുവൈത്ത്‌ അംഗവും ആയ വിപി റുഹൈലിന്റെ മാതാവും മഹമൂദ്‌ കെകെയുടെ ഭാര്യയുമായ തലശേരി കൊടിയേരിയിലെ സുബൈദ വയലിൽ പുരയിൽ (61) അന്തരിച്ചു. കബറടക്കം നാളെ രാവിലെ 10 മണിയ്ക്ക്‌ കൊടിയേരി മൂഴിക്കര ജുമാ മസ്ജിദീൽ. മക്കൾ: റാഷിദ്‌ വിപി, റിയാദ്‌ വിപി, റുബീന വിപി. സുബൈദയുടെ നിര്യാണത്തില്‍ തനിമ കുവൈറ്റ് അനുശോചിച്ചു.

Advertisment