Advertisment

വയനാട് ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചയാള്‍ ജീവനൊടുക്കിയ നിലയില്‍

New Update

publive-image

കൽപറ്റ: വയനാട് വെള്ളമുണ്ടയിൽ ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ചയാളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. എരിച്ചനക്കുന്ന് കോളനിയിലെ ബാലനാണ് മരിച്ചത്. ഭാര്യ ശാലിനിയെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിയായ ബാലൻ ഒളിവിലായിരുന്നു. വീടിന് സമീപത്തെ സ്വകാര്യ തോട്ടത്തിലാണ് മൃതദേഹം കണ്ടെത്തിയത്.

Advertisment