Advertisment

എറണാകുളം ചൂരക്കാട്ട് നിയന്ത്രണം വിട്ട കാറിടിച്ച് രണ്ടര വയസുകാരൻ മരിച്ചു, അമ്മയ്ക്ക് പരിക്ക്

New Update

publive-image

എറണാകുളം: കാറപകടത്തിൽ രണ്ടര വയസുകാരന് ദാരുണാന്ത്യം. പുതിയകാവ് ഊപ്പിടിത്തറ വീട്ടിൽ രഞ്ജിത്തിന്റെയും രമ്യയുടെയും മകൻ ആദിയാണ് മരിച്ചത്. എറണാകുളം ചൂരക്കാട്ട് വെച്ചായിരുന്നു അപകടം. ബൈക്ക് ഓവർടേക്ക് ചെയ്തപ്പോൾ കാർ വെട്ടിച്ചതാണ് അപകടത്തിന് കാരണമായതെന്നാണ് വിവരം. മരിച്ച ആദിയുടെ അമ്മ രമ്യയ്ക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. കാർ ഓടിച്ച ജിസ്മോനെ പൊലീസ് അറസ്റ്റ് ചെയ്തു.

Advertisment