Advertisment

പുത്തൻ വീട്ടിൽ പരേതനായ കരുണാകരൻ ഉണ്ണിത്താന്റെ ഭാര്യ രാധമ്മ നിര്യാതയായി

New Update

publive-image

പാരിപ്പള്ളി: നാവായിക്കുളം കുടവൂർ കുന്നുംപുറത്തു പുത്തൻ വീട്ടിൽ പരേതനായ കരുണാകരൻ ഉണ്ണിത്താന്റെ ഭാര്യ രാധമ്മ(77) നിര്യാതയായി. മക്കൾ: പുഷ്ക്കലകുമാരി സുദർശനകുമാരി. മരുമക്കൾ: ഉണ്ണികൃഷ്ണൻനായർ, വിജയൻപിള്ള.

Advertisment