Advertisment

അഞ്ചലിൽ ബസ് യാത്രക്കിടെ മോഷണം; മൂന്നര പവന്റെ സ്വർണമാല പൊട്ടിച്ചോടിയ സ്ത്രീയെ നാട്ടുകാർ ഓടിച്ചിട്ടുപിടിച്ചു പൊലീസിൽ ഏൽപ്പിച്ചു

New Update

publive-image

കൊല്ലം: അഞ്ചൽ ബസ് യാത്രക്കാരിയുടെ മൂന്നര പവൻ തൂക്കമുള്ള സ്വർണമാല പൊട്ടിച്ച സ്ത്രീയെ നാട്ടുകാർ ഓടിച്ചിട്ടു പിടിച്ചു പൊലീസിൽ ഏൽപ്പിച്ചു.

പാലക്കാട് കൊഴിഞ്ഞാമ്പാറ സ്വദേശി മൈനയാണു (50) പിടിയിലായത്. അഞ്ചൽ – കടയ്ക്കൽ റോഡിലെ ആനപ്പുഴയ്ക്കലിലായിരുന്നു സംഭവം. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

Advertisment