Advertisment

മുഖ്യമന്ത്രിക്കെതിരെ കോൺഗ്രസ്സും, ബിജെപിയും നടത്തുന്നത് നുണപ്രചരണം; സിപിഐഎം പ്രചരണ ജാഥ നാളെ

New Update

publive-image

കൊല്ലം: മുഖ്യമന്ത്രിക്കെതിരെ കോൺഗ്രസ്സും, ബിജെപിയും നടത്തുന്ന നുണ പ്രചരണത്തിനെതിരെ സിപിഐ എം ചടയമംഗലം ഏരിയകമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രചരണ ജാഥ നാളെ ചടയമംഗലത്ത് നടക്കും.

നാളെ വൈകിട്ട് 5ന് സിപിഐഎം ജില്ലാ സെക്രട്ടറി സുദേവൻ ഓയൂരിൽ ഉദ്ഘാടനം ചെയ്യും. ജാഥാക്യാപ്റ്റൻ വി.കെ.അനിരുദ്ധനും ജാഥാ മാനേജർ സിപിഐഎം ചടയമംഗലം ഏരിയ സെക്രട്ടറി പത്മകുമാറുമാണ് ജാഥാ നയിക്കുന്നത്. 12 മുതൽ 16 വരെ ചടയമംഗലം ഏരിയയിൽ പ്രചരണം നടത്തു ഉണ്ടാവുക.

Advertisment