Advertisment

റിട്ട. സ്കൂൾ ഹെഡ്മാസ്റ്റര്‍ കല്ലമ്പലം കടുവയിൽ യെച്ചാംകോട് കുഴിവിള ബംഗ്ലാവിൽ ഷറഫുദീൻ നിര്യാതനായി

author-image
ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update

publive-image

ആറ്റിങ്ങൽ: കല്ലമ്പലം കടുവയിൽ യെച്ചാംകോട് കുഴിവിള ബംഗ്ലാവിൽ (റിട്ട. സ്കൂൾ ഹെഡ്മാസ്റ്ററും കെ.ടി.സി.ടി. മുൻ ഭാരവാഹി) ഷറഫുദീൻ (90) നിര്യാതനായി. ഭാര്യ: പരേതയായ റംല ബീവി. മക്കൾ: ഷാജു. എസ്‌ (യുഎഇ), ഷിജു. എസ്‌ (ഗിരിജ'സ് ലാബ്, ആറ്റിങ്ങൽ & സെക്രട്ടറി ലയൺസ് ക്ലബ്‌ മണമ്പൂർ), ഷൈല.എസ്‌. (കെ.ടി.സി.ടി. സ്കൂൾ, കടുവയിൽ), ഷിജില, ഷക്കീല.

മരുമക്കൾ: സജീന, ഷിബിന, യ്യഹിയ, നസീർ, പരേതനായ ഷുക്കൂർ.

Advertisment