Advertisment

ശാസ്താംകോട്ട വേങ്ങ ഊപ്പൻവിളയിൽ രാമകൃഷ്ണപിള്ള നിര്യാതനായി

author-image
ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update

publive-image

കൊല്ലം: ശാസ്താംകോട്ട വേങ്ങ ഊപ്പൻവിളയിൽ രാമകൃഷ്ണപിള്ള (87) നിര്യാതനായി. ഭാര്യ: സരസ്വതി അമ്മ. മക്കള്‍: രാധാമണി, രാജേന്ദ്രന്‍പിള്ള, സുനില്‍കുമാര്‍, സന്തോഷ്‌കുമാര്‍, ബേബി, ലേഖ. മരുമക്കള്‍: പീതാംബരന്‍പിള്ള, ഗീതാകുമാരി, ഷിനു, ഓമനക്കുട്ടന്‍പിള്ള, കെ വിമല്‍കുമാര്‍.

Advertisment