Advertisment

കേരള കോണ്‍ഗ്രസ് (എം) കാരിക്കോട് മേഖല 15, 16 വാര്‍ഡ് സമ്മേളനവും തെരഞ്ഞെടുപ്പും നടത്തി; പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

New Update

publive-image

Advertisment

മുളക്കുളം: പാര്‍ട്ടി സംഘടനാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി കേരള കോണ്‍ഗ്രസ് (എം) മുളക്കുളം മണ്ഡലം കാരിക്കോട് മേഖലയിലെ 15, 16 വാര്‍ഡുകളിലെ പാര്‍ട്ടി സമ്മേളനം കാരിക്കോട് ശിവവിലാസം എന്‍.എസ്.എസ് ഓഡിറ്റോറിയത്തില്‍ സംസ്ഥാന ഓഫീസ് ചാര്‍ജ്ജ് ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ്ജ് എക്‌സ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു.

സംസ്ഥാന ജനറല്‍ സെക്രട്ടറി സഖറിയാസ് കുതിരവേലി മുഖ്യപ്രഭാഷണം നടത്തി. പാര്‍ട്ടി നേതാക്കളായ ടി.എ. ജയകുമാര്‍, സേവ്യര്‍ കൊല്ലപ്പിള്ളി. കെ. എസ്. മനോഹരന്‍, സാബു കുന്നേല്‍, കുരുവിള അഗസ്തി, എം.വി. ലൂക്ക മംഗളായിപറമ്പില്‍, ജോയി നടുവിലേടം, ടി.കെ. വാസുദേവന്‍ നായര്‍, ജയിന്‍ ജോര്‍ജ്ജ് വട്ടംകണ്ടത്തില്‍, കെ.എ. അരുൺകുമാർ കണിയാംപറമ്പിൽ, പി.വി. പ്രസന്‍ പാറയില്‍, എന്‍. എന്‍. സുദര്‍ശനന്‍ നായര്‍, വി.സി. സ്‌കറിയ വേഴപ്പറമ്പില്‍, തോമസ് തട്ടുംപുറം, വി. കെ. രാധാകൃഷ്ണന്‍ നായര്‍, രാജന്‍ രാധാമന്ദിരം, മിനി രാമചന്ദ്രന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

റിട്ടേണിംഗ് ഓഫീസര്‍ വി. എല്‍. ജോര്‍ജ്ജ് വെട്ടുവഴി പാര്‍ട്ടി ഭാരവാഹി തെരഞ്ഞെടുപ്പ് പ്രക്രിയക്ക് നേതൃത്വം നല്‍കി. കോഗ്രസ് (എം) കാരിക്കോട് മേഖല 15, 16 വാര്‍ഡ് ഭാരവാഹികളായി താഴെ പറയുന്നവരെ വാര്‍ഡ് സമ്മേളനം തെരഞ്ഞെടുത്തു.

കേരള കോഗ്രസ് (എം) 15-ാം വാര്‍ഡ് കമ്മറ്റി മൂര്‍ക്കാട്ടുപടി വാര്‍ഡ്, കാരിക്കോട്

പുതിയ ഭാരവാഹികള്‍:

പ്രസിഡന്റ് - കെ. എ. അരുൺ കുമാർ കണിയംപറമ്പിൽ, വൈസ് പ്രസിഡന്റ് - സിജോ എം. ഫ്രാന്‍സിസ്, മഠത്തിപ്പറമ്പില്‍, മനയ്ക്കപ്പടി, വൈസ് പ്രസിഡന്റ് - സുരേഷ് കിഴക്കേക്കാലാ, ജനറല്‍ സെക്രട്ടറി - പ്രമോദ് ആര്‍. നായര്‍, തെക്കേ നിരവത്ത്, ജനറല്‍ സെക്രട്ടറി - എം. യു. യോഹാന്‍ (കുഞ്ഞുമോന്‍), മുളയംകോട്, ട്രഷറര്‍ - സി. കെ. നാരായണന്‍ നായര്‍ (രാജന്‍), രാധാമന്ദിരം.

മണ്ഡലം പ്രതിനിധികള്‍

1. ടി. എ. ജയകുമാര്‍, തെക്കേ നിരവത്ത്

2. എന്‍. സി. ഏലിയാസ്, ഞാനാമറ്റത്തില്‍

3. സിജോ എം. ഫ്രാന്‍സിസ്, മഠത്തിപ്പറമ്പില്‍

4. വി. കെ. രാധാകൃഷ്ണന്‍ നായര്‍ , കണ്ടത്തില്‍

5. കുമാരി ഹരിദാസ്, കണിയാപറമ്പില്‍

6. എ. ആര്‍ വിനോദ്, അരീക്കര

വാര്‍ഡ് കമ്മറ്റിയംഗങ്ങള്‍

1. സാബു ഒളാമഠത്തില്‍

2. എന്‍. കെ. ഗോപി നടുപ്പറമ്പില്‍

3. ദിലീപ് കുമാര്‍, കണിയംപറമ്പിൽ

4. രാജന്‍ നടുപ്പറമ്പില്‍

5. എം. റ്റി. ഉലഹാന്‍, മാടപ്പള്ളില്‍

ഐ. റ്റി. കോ-ഓര്‍ഡിനേറ്റര്‍

ജെ. ജയകൃഷ്ണന്‍, തെക്കേ നിരവത്ത്

കേരള കോഗ്രസ് (എം) 16-ാം വാര്‍ഡ് കമ്മറ്റി കാരിക്കോട് സൗത്ത്

പുതിയ ഭാരവാഹികള്‍

പ്രസിഡന്റ് - പി. വി. പ്രസന്‍ പാറയില്‍, വൈസ് പ്രസിഡന്റ് - മാത്യു മലയില്‍, വൈസ് പ്രസിഡന്റ് - പീലിപ്പോസ് ഞാനാമറ്റത്തില്‍ (തമ്പി), ജനറല്‍ സെക്ര'റി - ജോപോള്‍ മലയില്‍, ജനറല്‍ സെക്ര'റി - മജ്ഞുഷ അനിക്കു'ന്‍, പുത്തന്‍കുളങ്ങരക്കുഴിയില്‍, ജനറല്‍ സെക്ര'റി - ഹരിദാസ്, പുത്തന്‍കുടിലില്‍, ട്രഷറര്‍ - പി. ജി. ഹരിദാസ്. പുത്തന്‍കുളങ്ങര (നരിക്കുഴി).

മണ്ഡലം പ്രതിനിധികള്‍

1. കെ. എസ്. മനോഹരന്‍ കല്ലറക്കുഴിയില്‍

2. എന്‍. എന്‍. സുരേഷ്‌കുമാര്‍ നരിക്കുഴിയില്‍

3. രാജു മറ്റംകോട്ടില്‍

4. എന്‍. എന്‍. സുദര്‍ശനന്‍ നായര്‍, നരിക്കുഴിയില്‍

5. കെ. എന്‍. ചെല്ലപ്പന്‍, കല്ലറക്കുഴിയില്‍

6. മിനി രാമചന്ദ്രന്‍, കല്ലറക്കുഴിയില്‍

വാര്‍ഡ് കമ്മറ്റിയംഗങ്ങള്‍

1. ഉദയന്‍ പി. ഡി. പുത്തന്‍വീട്ടില്‍

2. രാജു കരിമാടം

3. പയസ് ജോര്‍ജ്ജ്, മാളിയേക്കല്‍

4. അനൂപ് ജോണി, പുത്തന്‍കുടിലില്‍

5. ജിജോ ബേബി, കൂത്താവളത്തില്‍ പുത്തന്‍പുര

6. അനിക്കു'ന്‍ പി. കെ. പുത്തന്‍കുളങ്ങര

ഐ. റ്റി. കോ-ഓര്‍ഡിനേറ്റര്‍

അമല്‍ ബാബു, പുത്തന്‍കുളങ്ങര

Advertisment