Advertisment

കിഴതടിയൂർ പുതിയകാവ് ദേവി ക്ഷേത്രത്തിലെ മീനഭരണി മഹോത്സവത്തോടനുബന്ധിച്ച് തൃക്കയിൽ മഹാദേവ ക്ഷേത്രത്തിലേയ്ക്ക് കുംഭകുടം എഴുന്നള്ളത്ത് നടന്നു

author-image
ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update

publive-image

പാലാ: കിഴതടിയൂർ പുതിയകാവ് ദേവി ക്ഷേത്രത്തിലെ ഈ വർഷത്തെ മീനഭരണി മഹോത്സവത്തോടനുബന്ധിച്ച് ഇന്ന് തൃക്കയിൽ മഹാദേവക്ഷേത്രത്തിലേയ്ക്ക് കുംഭകുടം എഴുന്നള്ളത്ത് നടന്നു.

പാറപ്പള്ളി ഗരുഡത്ത് ശ്രീ ധർമ്മശാസ്താക്ഷേത്രത്തിൽ നിന്നും കുംഭകുടം എഴുന്നള്ളത്ത് തൃക്കയിൽ മഹാദേവക്ഷേത്രത്തിൽ നിന്നും പുതിയകാവ് ദേവീക്ഷേത്രത്തിലേയ്ക്ക് അമ്മൻകുടം, ചെണ്ടമേളം, താലപ്പൊലി, ദേവരഥം എന്നിവയുടെ അകമ്പടിയോടു കൂടി കുംഭകുടം എഴുന്നള്ളത്ത് നടന്നു.

Advertisment