Advertisment

എം.എൻ പാലൂർ അനുസ്മരണവും പുരസ്കാര വിതരണവും ഒക്ടോബർ 9 ന്

New Update

publive-image

കോഴിക്കോട്: എം.എൻ പാലൂർ സ്മാരക താളിയോല പുരസ്കാരത്തിനായി "താളിയോല സാംസ്കാരിക സമിതി" കോളേജ് വിദ്യാർത്ഥികൾക്കായ് സംഘടിപ്പിച്ച കവിതാ മൽസരത്തിൽ വിജയിച്ച എറണാകുളം മഹാരാജാസ് കോളേജിലെ അഭിലാഷ് കൈനിക്കരക്കും കോഴിക്കോട് സെൻറ് ജോസഫ് കോളേജിലെ ശ്രീനന്ദ ബി. ക്കും, പ്രോൽസാഹന സമ്മാനം ലഭിച്ച പ്രൊവിഡൻസ് കോളേജിലെ ജീവിത ജ്യോതി ബിജുവിനും എം.എൻ പാലൂരിന്റെ മൂന്നാം ചരമവാർഷിക ദിനമായ ഒക്ടോബർ 9 ന് എം.വി. ശ്രേയസ് കുമാർ എം.പി. ഉപഹാരം നൽകികൊണ്ട് കവിയെ അനുസ്മരിക്കുന്നതാണെന്ന് താളിയോല സാംസ്കാരിക സമിതി ഭാര വാഹികളായ പി.ഐ. അജയൻ, പത്മനാഭൻ വേങ്ങേരി, വി.പി. സനീബ് കുമാർ എന്നിവർ അറിയിച്ചു.

kozhikode news
Advertisment