Advertisment

പോരാട്ടം തുടരും: കേരള പത്ര പ്രവർത്തക അസോസിയേഷൻ കോഴിക്കോട് ജില്ലാ കമ്മിറ്റി

New Update

publive-image

Advertisment

കോഴിക്കോട്: കോഴിക്കോട് ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി താമരശ്ശേരിയിൽ നടന്നു. സംസ്ഥാന ജനറൽ സെക്രട്ടറി മധു കടുത്തുരുത്തി യോഗം ഉദ്ഘാടനം ചെയ്തു.

publive-image

താലൂക്ക്, മേഖല കമ്മിറ്റികൾ ചേരാനുള്ള ദിവസങ്ങൾ തീരുമാനിച്ചു. ഡീസബർ 19ന് ജില്ലാ സമ്മേളണം നടത്താനുള്ള തീരുമാനവും കമ്മിറ്റി എടുത്തു.

publive-image

ജില്ലയിലെ മന്ത്രിമാർ, എംഎല്‍എമാർ മറ്റ് ജനപ്രതിനിധികൾ അടക്കമുള്ളവരെ പങ്കെടുപ്പിച്ചു അസോസിയേഷൻ മുന്നോട്ട് വച്ച പ്രദേശക മാധ്യമ പരവർത്തകരുടെ 5 ഇന ആവശ്യങ്ങൾ നേടിയെടുക്കാൻ ഉള്ള നീക്കം ജില്ലയിൽ ശക്തമാക്കാനും യോഗം തീരുമാനിച്ചു. ജില്ലാ പ്രസിഡന്റ്‌ ബിജു കക്കയം, ജില്ലാ സെക്രട്ടറി സിദ്ദിഖ് പന്നൂർ, ജില്ലാ ട്രഷറർ ദാസ് വട്ടോളി എന്നിവർ സംസാരിച്ചു.

kozhikode news
Advertisment