Advertisment

കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണ്ണക്കടത്ത്; സുരക്ഷ ജീവനക്കാരനിൽ നിന്ന് ഒന്നരക്കോടിയുടെ സ്വർണം പിടികൂടി

New Update

publive-image

കരിപ്പൂർ: കോഴിക്കോട്​ വിമാനത്താവളത്തിൽ സുരക്ഷ ജീവനക്കാരനിൽനിന്ന്​ ഒന്നരക്കോടി രൂപയുടെ സ്വർണം പിടികൂടി.

അങ്ങാടിപ്പുറം സ്വദേശി നിഷാദലിയിൽ നിന്നാണ്​ കോഴിക്കാട്​ കസ്​റ്റംസ്​ പ്രിവൻറിവ്​ വിഭാഗം മൂന്നര കിലോഗ്രാം സ്വർണം പിടികൂടിയത്​. കഴിഞ്ഞദിവസം ദുബൈയിൽ നിന്നെത്തിയ സ്​പൈസ്​ ജെറ്റ്​ വിമാനത്തിലെ സുരക്ഷ ജീവനക്കാരനാണ്​ ഇയാൾ.

Advertisment