Advertisment

എൻസിഡിസി 'പ്രഥമശുശ്രൂഷകൾ' എന്ന വിഷയത്തില്‍ നാനോ വെബിനാർ സംഘടിപ്പിക്കുന്നു.

New Update

publive-image

Advertisment

കോഴിക്കോട്: പ്രഥമശുശ്രൂഷകൾ എന്ന വിഷയത്തില്‍ എൻസിഡിസി നാനോ വെബിനാർ സംഘടിപ്പിക്കുന്നു . ദേശീയ ശിശു ക്ഷേമ സംഘടനയായ നാഷണൽ ചൈൽഡ് ഡെവലപ്പ്മന്റാണ് സെമിനാറിനു നേതൃത്വം നൽകുന്നത്. ആനന്ദി പി (സീനിയർ സ്റ്റാഫ് നേഴ്സ് ഐ സി യു & റീനൽ ട്രാൻസ്‌പ്ലാന്റ് യൂണിറ്റ് മദ്രാസ് മെഡിക്കൽ മിഷൻ, ചെന്നൈ) ആണ് ക്ലാസുകൾ കൈകാര്യം ചെയ്യുന്നത്.

പ്രായഭേദമന്യേ തൽപരരായവർക്ക് എല്ലാവർക്കും പങ്കെടുക്കാം. ഇന്ന് വൈകുന്നേരം 7.30 മണി മുതൽ 8.30 വരെയാണ് സെമിനാർ. സൂംമീറ്റിൽ തത്സമയ സെമിനാറാണ് നടക്കുക.

വനിതകളുടെ ഉന്നമനത്തിനായി പ്രവൃത്തിക്കുന്ന ഈ സംഘടന വിവിധ തരത്തിലുള്ള സെമിനാറുകളും മത്സരപരിപാടികളും സംഘടിപ്പിക്കാറുണ്ട്. പങ്കെടുക്കാനായി ആഗ്രഹിക്കുന്നവർ ബന്ധപ്പെടേണ്ട നമ്പർ+919288026162 (സംഘാടക). വെബ്സൈറ്റ് http://www.ncdconline.org

Advertisment