Advertisment

റിയല്‍ എസ്റ്റേറ്റ് തട്ടിപ്പ്; കുവൈറ്റില്‍ പ്രവാസിക്ക് 10 വര്‍ഷത്തെ തടവുശിക്ഷ

New Update

publive-image

കുവൈറ്റ് സിറ്റി: റിയല്‍ എസ്റ്റേറ്റ് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് കുവൈറ്റില്‍ ഈജിപ്ത് സ്വദേശിയെ 10 വര്‍ഷത്തെ തടവുശിക്ഷയ്ക്ക് വിധിച്ചു. ഒരു റിയല്‍ എസ്റ്റേറ്റ് കമ്പനിയുടെ ഡയറക്ടര്‍ക്കാണ് ശിക്ഷ ലഭിച്ചത്. കള്ളപ്പണം വെളുപ്പിക്കല്‍, തുര്‍ക്കിയില്‍ വ്യാജ അപ്പാര്‍ട്ട്‌മെന്റ് വിറ്റത് തുടങ്ങിയ കേസുകള്‍ ഇവര്‍ക്കെതിരെയുണ്ട്.

Advertisment