Advertisment

വിസ നിയമം ലംഘിച്ചതിന് കുവൈറ്റില്‍ 34 പ്രവാസികൾ അറസ്റ്റിൽ

New Update

publive-image

കുവൈറ്റ് സിറ്റി: താമസ നിയമവും തൊഴിൽ നിയമവും ലംഘിച്ചതിന് കുവൈറ്റിലെ വിവിധ പ്രദേശങ്ങളിലായി വിവിധ രാജ്യക്കാരായ 14 പ്രവാസികളെ പിടികൂടി. ഫർവാനിയ മേഖലയിൽ താമസ, തൊഴിൽ നിയമം ലംഘിച്ചതിന് 20 പ്രവാസികൾ അറസ്റ്റിലായി.

Advertisment