Advertisment

കെ.കെ.ഐ.സി ഇഫ്താര്‍ സംഗമം ഏപ്രില്‍ ഏഴിന്‌

New Update

publive-image

കുവൈറ്റ് സിറ്റി: കുവൈറ്റ് കേരള ഇസ്ലാഹി സെന്റര്‍ സംഘടിപ്പിക്കുന്ന ഇഫ്താര്‍ സംഗമം ഏപ്രില്‍ ഏഴിന് വൈകിട്ട് 4.15ന് നടക്കും. ഖൈത്താന്‍ മസ്ജിദ് ഹജ്ജിയിലാണ് (ഫര്‍വാനിയ ക്രൗണ്‍ പ്ലാസ ഹോട്ടലിന് എതിര്‍വശം) പരിപാടി നടത്തുന്നത്.

Advertisment