Advertisment

സുരക്ഷാ പരിശോധന: കുവൈറ്റില്‍ 11 പ്രവാസികള്‍ അറസ്റ്റില്‍

New Update

publive-image

കുവൈറ്റ് സിറ്റി: ഫർവാനിയ, ഖൈത്താൻ മേഖലകളിൽ താമസ, തൊഴിൽ നിയമങ്ങൾ ലംഘിച്ച 11 പ്രവാസികളെ അറസ്റ്റ് ചെയ്തു. കൂടാതെ, ജാബർ അൽ-അലി മേഖലയിലെ ഒരു തെരുവ് കച്ചവടക്കാരനെയും അൽ-മുബാറക്കിയ മാർക്കറ്റിലെ ഒരു യാചകനെയും കസ്റ്റഡിയിലെടുത്തു. പിടിയിലായവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ട അധികാരികള്‍ക്ക് കൈമാറി. പിടിയിലായവർ വിവിധ രാജ്യക്കാരാണ്.

Advertisment