Advertisment

കെഡിഎ ഇഫ്‌താർ സംഗമവും വാർഷിക ജനറൽ ബോഡിയും ശനിയാഴ്ച അബ്ബാസിയയില്‍

New Update

publive-image

കുവൈറ്റ്: കോഴിക്കോട് ജില്ലാ അസോസിയേഷൻ കുവൈറ്റിന്റെ (കെഡിഎ) ഇഫ്‌താർ സംഗമവും ‍ വാര്‍ഷിക ജനറല്‍ ബോഡി യോഗവും ഏപ്രിൽ 8 ശനിയാഴ്ച വൈകിട്ട് 5 മണി മുതൽ ഓക്സ്ഫോർഡ് പാകിസ്ഥാനി സ്‌കൂൾ അബ്ബാസിയയിൽ വെച്ച് നടക്കുത്തുന്നു.

ചടങ്ങിൽ ഡോക്ടർ യാസിർ പെരിങ്ങാട്ടുതൊടിയിൽ (പള്‍മനോളജിസ്റ്റ്, കെസിസി) ഇഫ്‌താർ സന്ദേശം നൽകും.

ഇഫ്‌താർ സംഗമത്തിലേക്ക് എല്ലാവരെയും ക്ഷണിക്കുന്നു എന്നും അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.

Advertisment