Advertisment

ഇന്ത്യന്‍ സ്ഥാനപതിയും കുവൈറ്റ് പൊതുമരാമത്ത് വകുപ്പ് മന്ത്രിയും കൂടിക്കാഴ്ച നടത്തി

New Update

publive-image

കുവൈറ്റ് സിറ്റി: കുവൈറ്റിലെ ഇന്ത്യൻ സ്ഥാനപതി ആദർശ് സ്വൈക കുവൈറ്റ് പൊതുമരാമത്ത്, ജല, വൈദ്യുത, പുനരുപയോഗ ഊര്‍ജ വകുപ്പുകളുടെ മന്ത്രി അബ്ദുൾവഹാബ് ബുഗമാസുമായി കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള പരസ്പര സഹകരണത്തെക്കുറിച്ച് ഇരുവരും ചര്‍ച്ച ചെയ്തു. കുവൈറ്റിലെ അടിസ്ഥാന സൗകര്യ, റോഡ് കണക്റ്റിവിറ്റി, പുനരുപയോഗ ഊർജം എന്നീ മേഖലകളിലെ സഹകരണത്തിനുള്ള അവസരങ്ങളെക്കുറിച്ച് സ്ഥാനപതി സംസാരിച്ചു.

Advertisment