Advertisment

കുവൈത്തിലെ പ്രമുഖ നടന്‍ ഫൈസല്‍ ബുഗാസി അന്തരിച്ചു

New Update

publive-image

കുവൈത്ത് സിറ്റി: പ്രമുഖ കുവൈത്ത് നടന്‍ ഫൈസല്‍ ബുഗാസി അന്തരിച്ചു. രോഗബാധിതനായി ചികിത്സയിലായിരുന്നു. 1987ലാണ് ബുഗാസി തന്റെ അഭിനയ ജീവിതം ആരംഭിച്ചത്. ഹാസ്യനടനെന്ന നിലയില്‍ പിന്നീട് പ്രശസ്തനായി. സ്റ്റേജില്‍ ചെറിയ വേഷങ്ങള്‍ ചെയ്തുകൊണ്ടാണ് അദ്ദേഹം തന്റെ കരിയര്‍ ആരംഭിച്ചത്. 1990കളില്‍ വലിയ വേഷങ്ങള്‍ അദ്ദേഹത്തെ തേടിയെത്തി.

Advertisment