Advertisment

കുവൈറ്റില്‍ അജ്ഞാതമൃതദേഹം കണ്ടെത്തി

New Update

publive-image

കുവൈത്ത് സിറ്റി: കുവൈറ്റിലെ ഖൈറാന്‍ പ്രദേശത്ത് അജ്ഞാത മൃതദേഹം കണ്ടെത്തി. മുങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം. മൃതദേഹം ഫോറന്‍സിക് വിഭാഗത്തിന് കൈമാറി.

Advertisment