കുവൈറ്റ്: കുവൈറ്റിലെ പ്രശസ്തമായ സാൽമിയ ക്ലിനിക്കിൽ ഇന്റേണൽ മെഡിസിൻ രംഗത്തെ പ്രമുഖനായ ഡോ. ആദർശ് എംഡി ചുമതലയേറ്റു. ഇന്റേണൽ മെഡിസിനിൽ ഒന്നര പതിറ്റാണ്ടുകാലത്തെ അനുഭവ സമ്പത്തുമായാണ് ഡോ. ആദർശ് സാൽമിയ ബാഗ്ദാദിൽ സ്ഥിതി ചെയ്യുന്ന സാൽമിയ ക്ലിനിക്കിലേയ്ക്ക് എത്തിയിരിക്കുന്നത്.
പ്രവാസി മലയാളികളുടെ ഉൾപ്പെടെ ആരോഗ്യ സംരക്ഷണത്തിൽ ഏറ്റവും ആധുനിക സൗകര്യങ്ങൾ കുറഞ്ഞ ചിലവിൽ നൽകുന്ന ആതുര സേവനമാണ് സാൽമിയ ക്ലിനിക് നൽകുന്നത്.
അതിനിടെ സാൽമിയ ക്ലിനിക്കിൽ റമദാന്‍ സ്‌പെഷ്യല്‍ ഹെല്‍ത്ത് പാക്കേജ് അവതരിപ്പിച്ചു. ഈ പാക്കേജില്‍ കുറഞ്ഞ ചിലവിൽ ഏഴ് ടെസ്റ്റുകളില്‍ 72 റിസല്‍ട്ടുകള്‍ അറിയാന്‍ സാധിക്കും.
ടെസ്റ്റുകളും റിസല്‍ട്ടുകളും ഇപ്രകാരം:
ഡയബറ്റിക് സ്‌ക്രീനിംഗ്:
ബ്ലഡ് ഗ്ലൂക്കോസ് (ഫാസ്റ്റിംഗ്/റാന്‍ഡം)
തൈറോയ്ഡ് സ്‌ക്രീനിംഗ്:
ടിഎസ്എച്ച്
ലിപിഡ് പ്രൊഫൈല്‍:
ടോട്ടല്‍ കൊളസ്‌ട്രോള്‍, ട്രൈഗ്ലിസറൈഡ്‌സ് (ടിജി), എച്ച്ഡിഎല്‍ കൊളസ്‌ട്രോള്‍, എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍, വിഎല്‍ഡിഎല്‍ കൊളസ്‌ട്രോള്‍, ടിസി/എച്ച്ഡിഎല്‍ റേഷ്യോ, എല്‍ഡിഎല്‍/എച്ച്ഡിഎല്‍ റേഷ്യോ, നോണ്‍-എച്ച്ഡിഎല്‍ കൊളസ്‌ട്രോള്‍
കിഡ്‌നി പ്രൊഫൈല്‍:
ബ്ലഡ് യൂറിയ, ക്രിയാറ്റിനിന്‍, യൂറിക് ആസിഡ്, ബ്ലഡ് യൂറിയ നൈട്രജന്‍ (ബിയുഎന്‍), കാല്‍സ്യം ബിയുഎന്‍/ സെറം ക്രിയാറ്റിനിന്‍ റേഷ്യോ
ലിവര്‍ പ്രൊഫൈല്‍:
ടോട്ടല്‍ ബിലിറുബിന്‍, ഡയറക്ട് ബിലിറുബിന്‍, ഇന്‍ഡയറക്ട് ബിലിറുബിന്‍, എഎല്‍ടി (എസ്ജിപിടി), എഎസ്ടി (എസ്ജിഒടി), എഎസ്ടി/എഎല്‍ടി റേഷ്യോ, ആല്‍ക്കലിന്‍ ഫോസ്ഫറ്റേസ് (എഎല്‍പി), ടോട്ടല്‍ പ്രോട്ടീന്‍, ആല്‍ബുമിന്‍, ഗ്ലോബുലിന്‍, എജി റേഷ്യോ, ജിജിടി
യൂറിന്‍ റൂട്ടിന്‍ അനാലിസിസ്:
വോള്യം കളര്‍, പിഎച്ച് സ്‌പെസിഫിക് ഗ്രാവിറ്റി, മൈക്രോസ്‌കോപി-ഡബ്ല്യുബിസിഎസ്, ആര്‍ബിസിഎസ്, എപിഥീലിയല്‍ സെല്‍സ്, കാസ്റ്റ്‌സ്, ക്രിസ്റ്റൈസ്, ബാക്ടീരിയ, നൈട്രൈറ്റ്, പാരസൈറ്റ്‌സ്, ഈസ്റ്റ്‌സ്/ഫംഗസ്, ബയോകെമിസ്ട്രി-ഗ്ലൂക്കോസ്, ബിലിറുബിന്‍, കീറ്റോണ്‍സ്, ബ്ലഡ് പ്രോട്ടീന്‍, യൂറോബിലിനോജന്‍
കംപ്ലീറ്റ് ബ്ലഡ് കൗണ്ട് (സിബിസി):
ഹീമോഗ്ലോബീന്‍, ടോട്ടല്‍ ഡബ്ല്യുബിസി കൗണ്ട്, ടോട്ടല്‍ ആര്‍ബിസി കൗണ്ട്, ഡിസി-ന്യൂട്രോഫില്‍, ലിംഫോസൈറ്റ്, ഈസിനോഫില്‍, ബാസോഫില്‍, മോണോസൈറ്റ്, അബ്‌സല്യൂട്ട്-ന്യൂട്രോഫില്‍ കൗണ്ട്, അബ്‌സല്യൂട്ട് ഈസിനോഫില്‍ കൗണ്ട്, അബ്‌സല്യൂട്ട് ലിംഫോസൈറ്റ് കൗണ്ട്, അബ്‌സല്യൂട്ട് ബാസോഫില്‍ കൗണ്ട്, അബ്‌സല്യൂട്ട് മോണോസൈറ്റ് കൗണ്ട്, ഹെമാറ്റോക്രിറ്റ്, എംസിവി, എംസിഎച്ച്, എംസിഎച്ച്‌സി, ആര്‍ഡിഡബ്ല്യു-എസ്ഡി, ആര്‍ഡിഡബ്ല്യു-സിവി, പ്ലേറ്റ്‌ലെറ്റ് കൗണ്ട്, മീന്‍ പ്ലേറ്റ്‌ലെറ്റ് വോള്യം (എംപിവി), പിഡിഡബ്ല്യു, പിഎല്‍സിആര്‍, പിസിടി.
കൂടുതല്‍ വിവരങ്ങള്‍ക്ക് (കോള്‍/വാട്‌സാപ്പ്): 60689323, 60683777, 60968777, 25727004, 25728004.