Advertisment

വിഷുവിന് ഒന്നാംതരം വിഷുസദ്യ ഒരുക്കി തക്കാര, കേരള എക്സ്പ്രസ് റസ്റ്ററന്‍റുകള്‍

New Update

publive-image

Advertisment

കുവൈറ്റ്: കുവൈറ്റ് തക്കാര, കേരള എക്സ്പ്രസ് റസ്റ്ററന്‍റുകളില്‍ വിഷുദിനത്തില്‍ തനിനാടന്‍ വിഷു സദ്യ ! 15 ന് ശനിയാഴ്ച 18 കൂട്ടം കറികളുമായി വാഴയിലയിലാണ് വിഷു സദ്യ ഒരുങ്ങുന്നത്.

publive-image

നാടന്‍ സാമ്പാര്‍, പരിപ്പുകറി, തോരന്‍, ഓലന്‍, കൂട്ടുകറി, പച്ചടി, മാങ്ങാ അച്ചാര്‍, ശര്‍ക്കര വരട്ടി, ഉപ്പേരി, പപ്പടം എന്നിവയെല്ലാം മലയാളിത്തനിമ ഒട്ടും നഷ്ടപ്പെടാതെ ഒരുക്കിയിരിക്കുകയാണ്. ഒപ്പം പായസവും റെഡി.

publive-image

പ്രവാസികള്‍ക്ക് മുന്‍കൂട്ടി ബുക്ക് ചെയ്യാനും സൗകര്യം ഒരുക്കിയിട്ടുണ്ട്. 2.300 കെഡിയാണ് വിഷു സദ്യയുടെ വില. ഹോം ഡെലിവറിക്ക് 2.400 കെഡ‍ി മാത്രമാണ് ഈടാക്കുന്നത്.

Advertisment