Advertisment

കുവൈറ്റ് മാന്‍പവര്‍ അതോറിറ്റി മേധാവിയുമായി ഇന്ത്യന്‍ സ്ഥാനപതി കൂടിക്കാഴ്ച നടത്തി

New Update

publive-image

കുവൈറ്റ് സിറ്റി: കുവൈറ്റ് പബ്ലിക് അതോറിറ്റി ഓഫ് മാന്‍പവര്‍ ഡയറക്ടര്‍ ജനറല്‍ മർസൂഖ് ദൈഫുള്ള അൽ ഒതൈബിയുമായി ഇന്ത്യന്‍ സ്ഥാനപതി ആദർശ് സ്വൈക കൂടിക്കാഴ്ച നടത്തി. കുവൈറ്റിലെ ഇന്ത്യൻ പ്രൊഫഷണലുകളുമായും തൊഴിലാളികളുമായും ബന്ധപ്പെട്ട വിവിധ കോൺസുലാർ വിഷയങ്ങള്‍ ഇരുവരും ചര്‍ച്ച ചെയ്തു.

Advertisment