Advertisment

താമസ, തൊഴില്‍ നിയമങ്ങള്‍ ലംഘിച്ചു; കുവൈറ്റില്‍ 60 പ്രവാസികള്‍ അറസ്റ്റില്‍

New Update

publive-image

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ സുരക്ഷാ പരിശോധനയില്‍ 60 പ്രവാസികള്‍ പിടിയിലായി. താമസ, തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച കേസിലാണ് അറസ്റ്റ്. ഫർവാനിയ, അൽ ഖുറൈൻ മാർക്കറ്റ്, സാൽഹിയ മേഖലകളിൽ നടത്തിയ പരിശോധനയിലാണ് വിവിധ രാജ്യക്കാരായ 60 പേര്‍ പിടിയിലായത്. ഇവര്‍ക്കെതിരെ തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ട അധികാരികള്‍ക്ക് കൈമാറി.

Advertisment