Advertisment

കുവൈറ്റ് മഞ്ചേശ്വരം മണ്ഡലം പിരിസപ്പാട്  കൂട്ടായ്മ 'ഗൗജിയും ഗമ്മത്തും സീസണ്‍ 3' കബാദില്‍ വെച്ച് നടത്തുന്നു

New Update

publive-image

കുവൈറ്റ്സിറ്റി: മഞ്ചേശ്വരം മണ്ഡലം പിരിസപ്പാട് കൂട്ടായ്മായുടെ 'ഗൗജിയും ഗമത്തും' കബാദ് റിസോർട്ടിൽ മെയ് 11, 12 തീയതികളിൽ വിവിധ മത്സരങ്ങളും നാട്ടുകാരുടെ സംഗമവും കൊണ്ടാടും. മഞ്ചേശ്യരം മണ്ഡലം നിവാസികൾ കൂടുതൽ അറിയാൻ 99 102 929 60 38 68 75 666 23 308 നമ്പറുമായി കൊൺടാക്റ്റ് ച്ചെയ്യുക.

Advertisment