Advertisment

തക്കാര ദജീജ് ഔട്ട്‌ലെറ്റിന് ഇനി പുതിയ മുഖം; നവീകരിച്ച ഔട്ട്‌ലെറ്റിന്റെ 'ഗ്രാന്‍ഡ് റീ-ഓപ്പണിംഗ്' പത്തിന്‌

New Update

publive-image

കുവൈറ്റ്: കുവൈറ്റ് പ്രവാസികളുടെ പ്രിയപ്പെട്ട ഭക്ഷണകേന്ദ്രമായ തക്കാരയുടെ ദജീജ് ഔട്ട്‌ലെറ്റിന്റെ ഗ്രാന്‍ഡ് റീ-ഓപ്പണിംഗ് മെയ് 10-ന്. നവീകരിച്ച ഔട്ട്‌ലെറ്റിന്റെ ഉദ്ഘാടനം ബുധനാഴ്ച വൈകിട്ട് ആറു മണിക്കാണ് നടക്കുന്നത്.

ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ (കുവൈറ്റ്) ഡയറക്ടര്‍ മുഹമ്മദ് ഹാരിസ് ഉദ്ഘാടനം നിര്‍വഹിക്കും. കിഡ്‌നി ഫെഡറേഷന്‍ ഓഫ് ഇന്ത്യ ഡയറക്ടര്‍ ഫാ. ഡേവിസ് ചിറമേല്‍ പങ്കെടുക്കും.

Advertisment