Advertisment

താനൂർ ബോട്ടപകടത്തിൽ  മരണമടഞ്ഞവർക്ക് പ്രാർത്ഥനകളോടെ വിട, കോഴിക്കോട് ജില്ലാ അസോസിയേഷൻ

New Update
publive-image
കുവൈറ്റ്‌ സിറ്റി : കുഞ്ഞുങ്ങളടക്കം 22 ജീവനുകൾ പൊലിഞ്ഞ താനൂർ ബോട്ടപകടത്തിൽ കോഴിക്കോട് ജില്ലാ അസോസിയേഷൻ കുവൈറ്റ്‌ അതിയായ ദുഃഖം രേഖപെടുത്തി. മരണപെട്ടവരുടെ കുടുംബത്തിന് എല്ലാം സഹിക്കാനുള്ള മനക്കരുത്തും ക്ഷമയും നൽകട്ടെ എന്നും ടൂറിസത്തിന്റെ മറവിൽ ആവശ്യമായ മുൻകരുതലുകളോ മതിയായ സുരക്ഷാ ക്രമീകരണങ്ങളോ ഇല്ലാതെ നടത്തുന്ന ഇത്തരം ബോട്ട് സർവീസുകൾക്കെതിരെ സർക്കാർ നിയമനടപടി സ്വീകരിക്കണമെന്നും അസോസിയേഷൻ ഭാരവാഹികൾ അനുശോചന കുറിപ്പിൽ ആവശ്യപ്പെട്ടു.
Advertisment