Advertisment

കുവൈത്തിൽ മകന്റെ വെടിയേറ്റ് പിതാവിന് ദാരുണാന്ത്യം

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

publive-image

കുവൈത്തിൽ മകന്റെ വെടിയേറ്റ് പിതാവിന് ദാരുണാന്ത്യം. ഫർവാനിയ ഗവർണറേറ്റില്ലാണ് സംഭവം. കൃത്യം നടത്തിയ മകൻ ഒളിവിലാണ്. പ്രതിക്ക് വേണ്ടിയുള്ള ഊർജിത അന്വേഷണം ആരംഭിച്ചതായി സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു. പ്രതി കഴിഞ്ഞ ദിവസങ്ങളിലാണ് യമൻ പൗരത്വം സ്വീകരിച്ചത്.

Advertisment