Advertisment

വെട്ടത്തൂർ പഞ്ചായത്തിൽ വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് പുരസ്‌കാരം നൽകി

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

പെരിന്തൽമണ്ണ: വെട്ടത്തൂർ പഞ്ചായത്തിൽ വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കു വെട്ടത്തൂർ പഞ്ചായത്ത് ഗ്ലോബൽ കെഎംസിസി ഏർപ്പെടുത്തിയ പുരസ്‌കാര സമർപ്പണം നജീബ് കാന്തപുരം എം എൽ എ നിർവ്വഹിക്കുന്നു.

പഞ്ചായത്ത് ഗ്ലോബൽ കെഎംസിസി ചെയർമാൻ വി. കെ. റഫീഖ് ഹസൻ വെട്ടത്തൂർ, പെരിന്തൽമണ്ണ ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌ എ.കെ. മുസ്തഫ. കെഎംസിസി നേതാക്കളായ പി.സി. കുഞാൻ, പി. ടി. നാസർ.എം. സൈതലവി മാസ്റ്റർ സമീപം.

Advertisment