Advertisment

എഐവൈഎഫ് മലപ്പുറം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗവർണറുടെ നയങ്ങൾക്കെതിരെ നവാസ് കോണോംപാറയുടെ കാർട്ടൂൺ പ്രദർശനം സംഘടിപ്പിച്ചു

New Update

publive-image

Advertisment

മലപ്പുറം: കേരള ഗവർണ്ണറുടെ ജനാധിപത്യ വിരുദ്ധ നയങ്ങൾക്കെതിരെ മലപ്പുറത്ത് വിദ്യഭ്യാസ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ കൂട്ടായ്മയുടെ ഭാഗമായി എഐവൈഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നവാസ് കോണോംപാറയുടെ കാർട്ടൂണുകളുടെ കൊളാഷ് ' വര' പ്രദർശിപ്പിച്ചു.

publive-image

എഐവൈഎഫ് ജില്ലാ സെക്രട്ടറി അഡ്വ. ഷഫീർ കിഴിശ്ശേരി, സി.എച്ച് നൗഷാദ്, എം.എ അജയകുമാർ, കെ.വി നാസർ, എച്ച് വിൻസെന്റ്, നിസാം പാണക്കാട്, ഫാസിൽ വി.വി, ശംസു കാട്ടുങ്ങൽ, കാർട്ടൂണിസ്റ്റ് നവാസ് കോണോംപാറ എന്നിവർ സംസാരിച്ചു.

publive-image

Advertisment