Advertisment

ലഖിംപുര്‍ സംഭവത്തില്‍ കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം; തിങ്കളാഴ്ച ബന്ദിന് ആഹ്വാനം ചെയ്ത് മഹാരാഷ്ട്ര

New Update

publive-image

മുംബൈ: ഉത്തർപ്രദേശിലെ ലഖിംപുർ ഖേരിയിൽ കർഷകരെ കാർ കയറ്റി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ച് മഹാരാഷ്ട്ര സർക്കാർ തിങ്കളാഴ്ച ബന്ദിന് ആഹ്വാനം ചെയ്തു. അവശ്യ സേവനങ്ങൾ ഒഴികെ എല്ലാം അടച്ചിടുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. ശിവസേന, കോൺഗ്രസ്, എൻസിപി എന്നീ പാർട്ടികൾ ബന്ദിനെ പിന്തുണയ്ക്കും.

Advertisment