Advertisment

മിർ‌സാപൂർ വെബ് സിരീസിലൂടെ ശ്രദ്ധേയന്‍; നടൻ ബ്രഹ്മ മിശ്ര മരിച്ച നിലയിൽ; മൃതദേഹം പാതി ജീര്‍ണിച്ച അവസ്ഥയില്‍

New Update

publive-image

മുംബൈ: മിർ‌സാപൂർ വെബ് സിരീസിലൂടെ ശ്രദ്ധേയനായ നടൻ ബ്രഹ്മ മിശ്ര മരിച്ച നിലയിൽ. മുംബൈയിലെ വെര്‍സോവയിലെ ഫ്‌ലാറ്റില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. പാതി ജീര്‍ണിച്ച അവസ്ഥയിലായിരുന്നു മൃതദേഹം. മരണം സംഭവിച്ച് രണ്ട് ദിവസമെങ്കിലും കഴിഞ്ഞതായാണ് പൊലീസ് നിഗമനം.

Advertisment