Advertisment

ഡൽഹി ലഫ്.ഗവർണർ അനിൽ ബൈജാൽ രാജിവച്ചു; രാഷ്ട്രപതി റാംനാഥ് കോവിന്ദിനു രാജിക്കത്ത് കൈമാറി

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

publive-image

ന്യൂഡൽഹി: ഡൽഹി ലഫ്.ഗവർണർ അനിൽ ബൈജാൽ രാജിവച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നാണ് വിശദീകരണം. രാഷ്ട്രപതി റാംനാഥ് കോവിന്ദിനു രാജിക്കത്ത് കൈമാറി. നജീബ് ജംഗിന്റെ പെട്ടെന്നുള്ള രാജിയെത്തുടർന്ന്‌ 2016 ഡിസംബറിലാണ് മുൻ ഐഎഎസ് ഉദ്യോഗസ്ഥനായ അനിൽ ബൈജാൽ ഡൽഹിയുടെ ലഫ്റ്റനന്റ് ഗവർണറായി ചുമതലയേറ്റത്.

Advertisment