Advertisment

മഹാരാഷ്ട്രയിൽ സ്പീക്കർ തിരഞ്ഞെടുപ്പ് തുടങ്ങി; ശിവസേന നിയമസഭാ കക്ഷി ഓഫിസ് ഷിൻഡെ വിഭാഗം പൂട്ടിയിട്ടതായി ആദിത്യ താക്കറെ

New Update

മുംബൈ:  മഹാരാഷ്ട്രയിൽ സ്പീക്കർ തിരഞ്ഞെടുപ്പ് തുടങ്ങി. വോട്ടെടുപ്പിന് ഡപ്യൂട്ടി സ്പീക്കർ അനുമതി നൽകി. ഭരണപക്ഷത്തിനായി ബിജെപി എംഎൽഎ രാഹുൽ നർവേക്കർ മത്സരിക്കും. ശിവസേന എംഎൽഎ രാജൻ സാൽവിയാണ് മഹാസഖ്യത്തിന്റെ സ്ഥാനാർഥി. മഹാവികാസ് അഘാഡി സഖ്യമാണ് വോട്ടെടുപ്പ് ആവശ്യപ്പെട്ടത്. ശബ്ദവോട്ട് പോരേയെന്ന് ഭരണപക്ഷം ചോദിച്ചു.

publive-image

അതേസമയം, ശിവസേന നിയമസഭാ കക്ഷി ഓഫിസ് ഷിൻഡെ വിഭാഗം പൂട്ടിയിട്ടതായി ആദിത്യ താക്കറെ അറിയിച്ചു.

Advertisment