Advertisment

വംശഹത്യക്ക് കളമൊരുക്കുന്ന ഭരണകൂട ഭീകരതക്കെതിരെ പോപുലര്‍ ഫ്രണ്ട് നാട്ടുകല്‍ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിശദീകരണ പൊതുയോഗം

New Update

publive-image

അലനല്ലൂര്‍: മുസ്‌ലിങ്ങള്‍ക്കെതിരെ വിദ്വേഷം പ്രചരിപ്പിച്ച് വംശഹത്യക്ക് കളമൊരുക്കുന്ന ഹിന്ദുത്വ ഭരണകൂട അജണ്ടക്കെതിരേ പോപുലര്‍ ഫ്രണ്ട് നാട്ടുകല്‍ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിശദീകരണ പൊതുയോഗം നടത്തി.

പോപുലര്‍ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി സി എ റഊഫ് ഉദ്ഘാടനം ചെയ്തു. പോപുലര്‍ ഫ്രണ്ട് അലനല്ലൂര്‍ ഡിവിഷന്‍ പ്രസിഡന്റ് അലി അധ്യക്ഷതവഹിച്ചു. പോപുലര്‍ ഫ്രണ്ട് അലനല്ലൂര്‍ ഡിവിഷന്‍ സെക്രട്ടറി സിറാജ് നാട്ടുകല്‍, അഷ്‌റഫ് ചെത്തല്ലൂര്‍ സംസാരിച്ചു.

popular front
Advertisment