Advertisment

പാലക്കാട്‌ ആലത്തൂർ നെല്ലിയംകുന്നം ഊരത്തു യു.രാധാകൃഷ്ണൻ ഹൃദയാഘാതം മൂലം നിര്യാതനായി

New Update

publive-image

പാലക്കാട്‌: ഡൽഹി ലജ്പത് നഗറിൽ താമസിച്ചിരുന്ന പാലക്കാട്‌ ആലത്തൂർ നെല്ലിയംകുന്നം ഊരത്തു യു.രാധാകൃഷ്ണൻ (71) ഇന്നു ഉച്ചകഴിഞ്ഞു തൃശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളേജിൽ വെച്ചു ഹൃദയാഘാതം മൂലം അന്തരിച്ചു.

സംസ്കാരം നാളെ ഐവർമഠത്തിൽ. ഭാര്യ ജയ രാധാകൃഷ്ണൻ, മക്കൾ : രജത്, വിജു. മരുമകൾ : നീലിമ

സംസ്കാരം ഒക്ടോബർ 8 വെള്ളിയാഴ്ച ഉച്ചക്ക് തിരുവില്വമല ഐവർമഠത്തിൽ.

NEWS
Advertisment