Advertisment

സംവിധായകൻ ലാൽ ജോസിൻ്റെ പിതാവ് അന്തരിച്ചു

New Update

publive-image

പാലക്കാട്: ചലച്ചിത്ര സംവിധായകന്‍ ലാല്‍ ജോസിന്റെ പിതാവ് മായന്നൂര്‍ മേച്ചേരി വീട്ടില്‍ എ എം ജോസ് അന്തരിച്ചു. 82 വയസായിരുന്നു. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3ന് ഒറ്റപ്പാലം സെന്റ് ജോസഫ്‌സ് പള്ളി സെമിത്തേരിയില്‍ നടക്കും.

ഈസ്റ്റ് ഒറ്റപ്പാലം ഗവണ്‍മെന്റ് ഹൈസ്‌ക്കൂള്‍ റിട്ടയേഡ് അധ്യാപകനാണ്. ലില്ലി ജോസ് ആണ് ഭാര്യ. ലിജു, ലിന്റോ എന്നിവരാണ് മറ്റു മക്കള്‍. ലീന, ഇഗ്‌നേഷ്യസ്, നിഷ എന്നിവര്‍ മരുമക്കളാണ്.

Advertisment