Advertisment

ശ്രീലങ്കയ്‌ക്കെതിരെയും സമനില; സാഫ് കപ്പ് ഫുട്‌ബോളില്‍ രണ്ടാം മത്സരത്തിലും ജയിക്കാനാകാതെ ഇന്ത്യന്‍ ടീം

New Update

publive-image

മാലി: സാഫ് കപ്പ് ഫുട്‌ബോളിലെ രണ്ടാം മത്സരത്തിലും ഇന്ത്യക്ക് സമനില കുരുക്ക്. രണ്ടാം മത്സരത്തില്‍ ശ്രീലങ്കയ്‌ക്കെതിരായ മത്സരം ഗോള്‍രഹിത സമനിലയില്‍ കലാശിച്ചു. നേരത്തെ ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനെതിരേ സമനില (1-1) വഴങ്ങിയ ഇന്ത്യയ്ക്ക് രണ്ടാം മത്സരത്തിലും ജയം നേടാനാകാതെ പോയി.

Advertisment