Advertisment

ജെസല്‍ കാര്‍നെയ്‌റോ കേരള ബ്ലാസ്‌റ്റേഴ്‌സ് ക്യാപ്റ്റന്‍; പ്രഖ്യാപിച്ച് ക്ലബ്‌

New Update

publive-image

കൊച്ചി: കേരള ബ്ലാസ്റ്റേഴ്സിനെ പുതിയ സീസണില്‍ ജെസല്‍ കാര്‍നെയ്റോ നയിക്കും. ഇക്കാര്യം ക്ലബ്ബ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. കഴിഞ്ഞ സീസണിലെ മൂന്നു ക്യാപ്റ്റന്മാരില്‍ ഒരാളായിരുന്നു കാര്‍നെയ്റോ.

kerala blasters indian super league isl jessel carneiro
Advertisment