Advertisment

ഇരുടീമുകള്‍ക്കു വേണ്ടി ഗോളടിച്ച് ആഷിഖ് കുരുണിയന്‍; കേരള ബ്ലാസ്‌റ്റേഴ്‌സ്-ബെംഗളൂരു എഫ്‌സി മത്സരം സമനിലയില്‍

New Update

publive-image

ബാംബൊലിം: ഐഎസ്എല്ലില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ്-ബെംഗളൂരു എഫ്‌സി മത്സരം സമനിലയില്‍ കലാശിച്ചു. 84-ാം മിനിറ്റില്‍ മലയാളി താരം ആഷിഖ് കുരുണിയന്റെ ഗോളിന് ബെംഗളൂരുവാണ് മുന്നിലെത്തിയത്. എന്നാല്‍ 88-ാം മിനിറ്റില്‍ ആഷിഖിന്റെ ഓണ്‍ ഗോള്‍ ബ്ലാസ്‌റ്റേഴ്‌സിനെ ഒപ്പമെത്തിക്കുകയായിരുന്നു.

Advertisment