Advertisment

രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യ 245 റണ്‍സിന് പുറത്ത്! ഇംഗ്ലണ്ടിന് 378 റണ്‍സ് വിജയലക്ഷ്യം

New Update

publive-image

എഡ്ജ്ബാസ്റ്റണ്‍: എഡ്ജ്ബാസ്റ്റണ്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്‌ക്കെതിരെ ഇംഗ്ലണ്ടിന് 378 റണ്‍സ് വിജയലക്ഷ്യം. രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യ 245 റണ്‍സിന് പുറത്തായി. 66 റണ്‍സെടുത്ത ചേതേശ്വര്‍ പൂജാരയും, 57 റണ്‍സെടുത്ത ഋഷഭ് പന്തുമാണ് ഇന്ത്യയെ ഭേദപ്പെട്ട നിലയിലെത്തിച്ചത്. ഇംഗ്ലണ്ടിനു വേണ്ടി ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്ക്‌സ് നാല് വിക്കറ്റ് വീഴ്ത്തി.

Advertisment