Advertisment

കുതിരാൻ അമ്പലത്തിലേക്ക് മന്മദ്പടിയിൽ നിന്നും തിരിഞ്ഞു പോകണമെന്ന് അധികൃതർ അറിയിച്ചു

New Update

publive-image

തൃശ്ശൂർ: ദേശീയപാതാ വികസനത്തിന്റെ ഭാഗമായി കുതിരാൻ തുരങ്കത്തിൽ അറ്റകുറ്റ പണികൾ നടക്കുന്നതിനാൽ കുതിരാൻ അമ്പലത്തിലേക്ക് പോകുന്നതിന് തൃശ്ശൂർ ഭാഗത്ത് നിന്ന് വരുന്നവർ തുരങ്കത്തിനുള്ളിലൂടെ വന്ന് മന്മദ് പടിയിൽ നിന്നും ഇടത് വശം തിരിഞ്ഞ് ഇരുമ്പുപാലം വഴി പോകേണ്ടതാണെന്ന് അധികൃതർ അറിയിച്ചു.

പാലക്കാട് ഭാഗത്ത് നിന്നും വരുന്നവർക്ക് കൊമ്പഴ മമ്മദ് പടിയിൽ നിന്നും വലത് വശത്തേക്ക് കടന്ന് ഇരുമ്പുപാലത്തിലൂടെ പോകാവുന്നതാണ്.

Advertisment