Advertisment

തൃശൂർ കോർപ്പറേഷനിൽ വിജിലൻസ് റെയ്ഡ്

New Update

publive-image

തൃശ്ശൂർ: തൃശൂർ കോർപ്പറേഷനിലെ റവന്യൂ, പൊതുമരാമത്ത്, ആരോഗ്യവിഭാഗം ഓഫീസുകളിൽ വിജിലൻസ് റെയ്ഡ്. വിജിലൻസ് ഡി.വൈ.എസ്.പി സുരേഷിന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടന്നത്.

Advertisment